തൃണമൂലിന്റെ റാലി തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നു; മമത ബാനര്‍ജി

mamatha

കൊല്‍ക്കത്ത: പാര്‍ട്ടി രൂപീകരണ ദിനത്തോട് അനുബന്ധിച്ച് ഇന്ന് കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്ന റാലി തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നു എന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

പാര്‍ട്ടി പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുക്കാതിരിക്കാന്‍ ട്രെയിനുകളുടെ എണ്ണം കേന്ദ്ര സര്‍ക്കാര്‍ വെട്ടിചുരുക്കിയെന്നും മമത ആരോപിച്ചു.ഇതിനിടെ റാലിയില്‍ പങ്കെടുക്കാനെത്തിയവരെ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിനെതിരേ പോലീസ് കേസെടുക്കുകയും ചെയ്തു.

അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ശക്തിപ്രകടനം നടത്താനാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട

Top