തൃശ്ശൂര്‍ ചാവക്കാട് കാറിടിച്ച് അപകടം ; രണ്ടു കുട്ടികള്‍ മരിച്ചു

accident

ചാവക്കാട്: തൃശൂര്‍ ചാവക്കാട്ട് കാറിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു കുട്ടികള്‍ മരിച്ചു. മണത്തല വിശ്വനാഥ ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Top