തൃശൂര്‍: തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റില്‍ 349 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ എട്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
രോഗികളില്‍ ഒരാള്‍ ചുമട്ടു തൊഴിലാളിയും മറ്റുള്ളവര്‍ വിവിധ കടകളിലെ ജീവനക്കാരുമാണ്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് അറിയിച്ചു.