വീണ്ടും തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയറായി അജിത ജയരാജന്‍ തെരഞ്ഞെടുക്കപ്പെട്ടു

തൃശ്ശൂര്‍: തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയറായി സിപിഎം പ്രതിനിധി അജിത ജയരാജന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അജിത 26 വോട്ടുകള്‍ നേടിയപ്പോള്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രസീജ 20 വോട്ടുകള്‍ നേടി.

എല്‍ഡിഎഫിലെ ധാരണ പ്രകാരം ഒരു വര്‍ഷമായി പദവി സിപിഐക്കു വിട്ടുകൊടുത്തിരിക്കുകയായിരുന്നു. ആകെ 49 വോട്ടില്‍ മൂന്ന് അസാധുവോട്ടുകളാണ് ലഭിച്ചത്.

Top