തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ മരിച്ച നിലയില്‍. പൊന്നാനി സ്വദേശി ആയിഷ (57) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ താഴത്തെ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.