തിരുവനന്തപുരം: ഉത്സവങ്ങളില്‍ ആചാര അനുഷ്ഠാനങ്ങള്‍ തുടരാമെന്ന് മന്ത്രിസഭാ തീരുമാനം.
ത്യശൂര്‍ പൂരത്തിന് വെടിക്കെട്ടു ഉള്‍പ്പെടെയുള്ള ആചാരത്തിന് മുടക്കമുണ്ടാകില്ല.കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.