കായംകുളം: കായംകുളത്ത് ഇടിമിന്നലേറ്റ് തട്ടുകട തൊഴിലാളി മരിച്ചു. മുക്കടയിലെ തട്ടുകട തട്ടുകട ജീവനക്കാരനായ ഓച്ചിറ സ്വദേശി രമണന്‍(55)ആണ് മരിച്ചത്. കായംകുളം കൃഷ്ണപുരത്ത് ഞായറാഴ്ച്ച വൈകീട്ടോടെയാണ് സംഭവം.
തട്ടുകടയിലെ മറ്റൊരു ജീവനക്കാരനായ കായംകുളം സ്വദേശിയായ ഗോപാലകൃഷ്ണന് പരിക്കേറ്റിട്ടുണ്ട്.