Tirupathi Temple Closed 1St Time In History Due To Heavy Rains

ഹൈദരാബാദ്: കനത്ത മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് തിരുപ്പതി ബാലാജി ക്ഷേത്രം അടച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ക്ഷേത്രം അടച്ചിടുന്നത്.

തിരുമലയില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഇതേവരെ 1049 മില്ലി മീറ്റര്‍ മഴയാണ് പ്രദേശത്ത് പെയ്തിരിക്കുന്നത്.

കുമാരധാര പശുപുധാര, പാപവിനാശം, ഗോഗര്‍ഭം, ആകാശഗംഗ എന്നീ ഡാമുകളുടെ മുഴുവന്‍ ഷട്ടറുകളും തുറന്നിട്ടിരിക്കുകയാണ്.

Top