മലപ്പുറം പൊലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നവരോട് . . .

താനൂര്‍ കസ്റ്റഡി മരണ വിവാദത്തില്‍, പൊലീസിനെയാകെ പ്രതികൂട്ടിലാക്കുന്ന നിലപാട് പ്രതിപക്ഷവും മാധ്യമങ്ങളും തിരുത്തണം. ഒറ്റപ്പെട്ട സംഭവത്തെ ഒറ്റപ്പെട്ടതായി തന്നെ കാണണം. അതോടൊപ്പം തന്നെ , മരണപ്പെട്ട താമീറും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും പ്രതിയായ കേസ് ഗൗരവമുള്ളതാണെന്ന കാര്യവും ഓര്‍ക്കണം.(വീഡിയോ കാണുക)

 

Top