ടോക്കിയോ: ജപ്പാനില്‍ കോവിഡ് കേസുകള്‍ കൂടുന്നുണ്ടെങ്കിലും ഒളിംപിക്‌സ് റദ്ദാക്കുന്ന പ്രശ്‌നമില്ലെന്നു സംഘാടക സമിതി പ്രസിഡന്റ് സെയ്‌കോ ഹാഷിമോട്ടോ.
ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി ഒളിംപിക്‌സ് റദ്ദാക്കാന്‍ സാധ്യതയുണ്ടെന്നു ജപ്പാനിലെ ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സെക്രട്ടറി ജനറല്‍ തോഷിഹിറോ നികായി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടതിന്റെ പ്രതികരണമായാണു ഹാഷിമോട്ടോയുടെ മറുപടി.