Toll-sudhakaran-statement

തിരുവനന്തപുരം: ടോള്‍ പിരിവിനെതിരെ വിമര്‍ശനവുമായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. ടോള്‍ പിരിവിനോട് സംസ്ഥാന സര്‍ക്കാരിനു യോജിപ്പില്ലെന്നു സുധാകരന്‍ വ്യക്തമാക്കി. ടോള്‍ പിരിക്കുന്നവര്‍ ഏകാധിപതികളെപ്പോലെയും ഗുണ്ടാത്തലവന്മാരെയുമാണ് പെരുമാറുന്നതെന്നും സുധാകരന്‍ പറഞ്ഞു.

Top