കൊച്ചി: ടോം ജോസിന്റെ അനധികൃത സ്വത്ത് സമ്പാദ്യം ഒരു കോടി 19 ലക്ഷമെന്ന് വിജിലന്‍സ്. 2010 മുതലുള്ള കണക്കാണ് വിജിലന്‍സ് പരിശോധിച്ചത്.
വരുമാനം ഒരു കോടി 91 ലക്ഷവും ചെലവ് 72 ലക്ഷവും . രണ്ടു കോടി 39 ലക്ഷത്തിന്റെ ആകെ സമ്പാദ്യമെന്നും വിജിലന്‍സ് എഫ് ഐ.ആര്‍.
ടോം ജോസിന്റെ ഫ്‌ളാറ്റിലും ഓഫീസിലും അടക്കം നാലിടത്താണ് വിജിലന്‍സ് റെയ്ഡ് നടക്കുന്നത്.