കൊച്ചി: ടോം ജോസിനെതിരെ അന്വേഷണം തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് ടോം ജോസിനെതിരായ പരാതിക്കാരനായ പായിച്ചിറ നവാസ്.
വ്യാജരേഖ ചമയ്ക്കുന്നതില്‍ ഐഎസ്ഐ മുദ്രയുള്ള വ്യക്തിയാണ് ടോം ജോസെന്നും വ്യാജരേഖ ചമച്ച് വസ്തുവാങ്ങിയെന്ന പരാതിയാണ് വിജിലന്‍സ് അന്വേഷിക്കുന്നതെന്നും നവാസ് പറഞ്ഞു.
തെളിവില്ലെങ്കില്‍ പരാതിക്കാരനെ ശിക്ഷിക്കാന്‍ വകുപ്പുണ്ടെന്നും അതുണ്ടാകാത്തത് വ്യക്തമായ തെളിവുള്ളതുകൊണ്ടാണെന്നും നവാസ് വ്യക്തമാക്കി.