toms college issue on assembly

തിരുവനന്തപുരം: മറ്റക്കര ടോംസ് കോളേജിലെ വിദ്യാര്‍ത്ഥിപ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

റോജി എം ജോണ്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ടോംസ് കോളേജില്‍ നീളുന്ന സമരവും വിദ്യാര്‍ത്ഥികളുടെ ഭാവിയിലും ആശങ്ക അറിയിച്ചു.

AICTE അംഗീകാരം നല്‍കിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മറ്റു കോളേജുകളില്‍ പ്രവേശനം നല്‍കും അതുവരെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ കോളേജില്‍ തന്നെ പഠിക്കാനാകുമെന്നും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നിയമസഭയില്‍ അറിയിച്ചു.

Top