ന്യൂഡല്‍ഹി: വിനോദ സഞ്ചാരി ഹോട്ടലില്‍ വെച്ച് മുങ്ങിമരിക്കാനിടയായ സംഭവത്തില്‍ കെടിഡിസിയ്ക്ക് സുപ്രീംകോടതി പിഴയിട്ടു. 62.50 ലക്ഷമാണ് പിഴ. പിഴത്തുക മരിച്ചയാളുടെ കുടുംബത്തിന് നല്‍കണമെന്ന് കോടതി അറിയിച്ചു.