Tourist bus accident near Nerimangalam

ACCIDENT

കൊച്ചി: നേര്യമംഗലം ഊന്നു കല്ലില്‍ ബസ് മറിഞ്ഞ് 15 വിദ്യാര്‍ഥികള്‍ക്കു പരിക്ക്. തമിഴ്‌നാട് സ്വദേശികളായ വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. സേലത്തു നിന്നും മെഡിക്കല്‍ വിദ്യാര്‍ഥികളുമായി മൂന്നാറിലേക്കു വരികയായിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top