എ.കെ.ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ മന്ത്രിയാകുമെന്ന് ടി.പി.പീതാംബരന്‍

A.K saseendran

കൊച്ചി: ഫോണ്‍കെണി വിവാദ കേസില്‍ എന്‍സിപി നേതാവ് എ.കെ.ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ അദ്ദേഹം മന്ത്രിയാകുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന്‍.

വിധി വന്നതിനു ശേഷം എത്രയും വേഗത്തില്‍ ഇത് സംബന്ധിച്ചുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top