സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല; പവന് 22,920 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold rate

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമുണ്ടായില്ല. വെള്ളിയാഴ്ച പവന് 80 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില മാറാതെ തന്നെ നില്‍ക്കുന്നത്.

പവന് 22,920 രൂപയിലും ഗ്രാമിന് 2,865 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. നവംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇത്.

Top