മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ ആരംഭം. സെന്‍സെക്‌സ് 300 പോയിന്റിലധികം ഉയര്‍ന്ന് 36,140പോയിന്റിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റി 90 പോയിന്റിലധികം വര്‍ധിച്ച് 108,76 പോയിന്റിലാണ് മുന്നേറുന്നത്.
സണ്‍ ഫാര്‍മ, യുപിഎല്‍, ടൈറ്റന്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, യെസ് ബാങ്ക് എന്നിവയാണ് നേട്ടത്തിലെത്തിയത്. കോള്‍ ഇന്ത്യ, എന്‍ടിപിസി, ഭാരതി ഇന്‍ഫ്രാടെല്‍ എന്നിവയാണ് നഷ്ടത്തിലായ ഓഹരികള്‍.