കൊല്ലം: കൊല്ലത്ത് കരുനാഗപ്പള്ളിയില്‍ റെയില്‍വെ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി.
ഓച്ചിറ-കരുനാഗപ്പള്ളി സ്റ്റേഷനുകള്‍ക്കിടയിലാണ് വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത്. തുടര്‍ന്ന്, താല്‍ക്കാലിക സംവിധാനത്തിലൂടെ വേഗനിയന്ത്രണം ഏര്‍പ്പെടുത്തി ട്രെയിനുകള്‍ കടത്തിവിടാന്‍ ആരംഭിച്ചു.