തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിന്റെ ചിമ്മിനി തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു.
ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കണ്ണൂര്‍ സ്വദേശി ഹരീന്ദ്രനാണ് മരിച്ചത്. പുതുതായി പണിത ന്യൂട്രലൈസേഷന്‍ പ്ലാന്‍റിന്‍റെ ചിമ്മിനിയാണ് തകര്‍ന്ന് വീണത്. വേളിയിലെ പ്ലാന്‍റിലാണ് അപകടം.
ഇരുവരും, തകര്‍ന്നു വീണ ചിമ്മിനിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങുകയായിരുന്നു.