പെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ചികിത്സ മുടങ്ങി; മുന്‍ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ മരിച്ചു

deadbody

കൊച്ചി: പെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ചികിത്സ മുടങ്ങിയ മുന്‍ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ മരിച്ചു.

വൈപ്പിന്‍ സ്വദേശി പി വി റോയ് ആണ് മരിച്ചത്. പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു റോയ് എന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

Top