പാലക്കാട്: പോഷകാഹാരക്കുറവ് മൂലം അട്ടപ്പാടിയില്‍ ആദിവാസി ബാലന്‍ മരിച്ചു. ഷോളയൂര്‍ സ്വദേശി മണികണ്ഠനാണ് മരിച്ചത്. കുട്ടിയുടെ മരണം അനീമിയ മൂലമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.