ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഇദ്രിസ് അലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അസം പൗരത്വ വിഷയവുമായി ബന്ധപ്പെട്ടുണ്ടായ തൃണമൂല്‍ പ്രതിഷേധത്തെത്തുടര്‍ന്ന് സഭ പിരിഞ്ഞ സമയത്ത് അസ്വസ്ഥത അനുഭവപ്പെടുകയും സ്ട്രെച്ചറില്‍ പാര്‍ലമെന്റിന് പുറത്തെത്തിച്ച അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.