തിരുവനന്തപുരം: വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് പണയം വച്ച് മുങ്ങിയ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ശ്രീകാര്യം കല്ലമ്പള്ളി സ്വദേശി അനുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കുമ്മനം രാജശേഖരന്റെ വാഹന പ്രചാരണ ചുമതലയുണ്ടെന്ന് പറഞ്ഞായിരുന്നു ഇയാള്‍ വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് തട്ടിപ്പ് നടത്തിയിരുന്നത്.