ഭക്ഷ്യ വിഷബാധ; വിതുര സ്‌കൂളിലെ 25 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

തിരുവനന്തപുരം: വിതുര ഗവ.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ. 25 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് വിദ്യാര്‍ത്ഥികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Top