തിരുവനന്തപുരം: എം.ജി മാര്‍ക്ക് ദാന വിഷയത്തില്‍ രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍.
സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ നല്‍കിയ മറുപടി കത്ത് പ്രതിപക്ഷ നേതാവ് പുറത്ത് വിടണമെന്നും കത്തില്‍ മന്ത്രിക്കെതിരായി എന്തെങ്കിലും പറയുന്നുണ്ടെങ്കില്‍ അത് ചെയ്യാമെന്നും ജലീല്‍ പറഞ്ഞു.
ജെഡിടി പോളിടെക്‌നിക്കില്‍ നടന്ന പരിപാടിക്കിടെയാണ് തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് കെ.ടി ജലീല്‍ മറുപടി പറഞ്ഞത്.