തിരുവനന്തപുരം: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടിയെന്നോണം അഞ്ച് മിലിറ്ററി കാന്റീനുകളില്‍ വില്‍പ്പന നിര്‍ത്തിവച്ചു.
ഈ മാസം 31 വരെ സെയില്‍ നിര്‍ത്തിവെച്ചിരിക്കുന്നതായി അധികൃതരാണ് അറിയിച്ചത്.
തിരുവനന്തപുരം, കൊല്ലം, കൊട്ടാരക്കര, മാവേലിക്കര, പത്തനംതിട്ട മിലിറ്ററി കാന്റീനുകളിലാണ് വില്‍പ്പന താത്കാലികമായി നിര്‍ത്തിവച്ചത്.