പാരിപ്പള്ളി ഐഒസി പ്ലാന്റിലെ ട്രക്ക് ഡ്രൈവര്‍മാരുടെ സമരം പിന്‍വലിച്ചു

lorry

പാരിപ്പള്ളി : പാരിപ്പള്ളി ഐഒസി പ്ലാന്റിലെ ട്രക്ക് ഡ്രൈവര്‍മാരുടെ സമരം പിന്‍വലിച്ചു. ഡ്രൈവര്‍മാരുടെ ഡ്യൂട്ടിയില്‍ സീനിയോറിറ്റി പാലിക്കുമെന്ന് ഉറപ്പുകിട്ടിയതിനാലാണ് സമരം പിന്‍വലിച്ചതെന്ന് തൊഴിലാളി സംഘടനകള്‍ അറിയിച്ചു. ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം

Top