Truck drivers Srike In Irumbanam IOC

കൊച്ചി: കൊച്ചി ഇരുമ്പനം ഐഒസിയില്‍ ട്രക്ക് ഡ്രൈവറുമാരുടെ മിന്നല്‍ പണിമുടക്ക്.

ഡ്രൈവറെ ഗ്യാസ് ഏജന്‍സില്‍ മാനേജര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

നൂറിലധികം ട്രക്കുകളാണ് പണിമുടക്കുന്നത്.

Top