ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഉപദേഷ്ടാവായിരുന്ന ജോര്‍ജ് പാപഡോപൗലോസിന് ജയില്‍ശിക്ഷ

വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഉപദേഷ്ടാവായിരുന്ന ജോര്‍ജ് പാപഡോ പൗലോസിന് ജയില്‍ശിക്ഷ. തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിലാണ് വാഷിംങ്ടണ്‍ ഡിസി കോടതി നടപടിയെടുത്തിരിക്കുന്നത്.

14 ദിവസത്തേക്കാണ് ജയില്‍ ശിക്ഷ വിധിച്ചത്. ഡൊമോക്രാറ്റുകളുടെ തട്ടിയെടുത്ത ഇ-മെയിലുകള്‍ റഷ്യക്കാരുടെ കൈയ്യിലുണ്ടെന്ന വിവരം മറച്ചുവെക്കുകയും എഫ്ബിഐയോട് നുണപറയുകയും ചെയ്തതിന്റെ പേരില്‍ ജോര്‍ജ് പാപഡോപൗലോസ് നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു.

b2b35b00-add8-11e8-a19c-510f0f91c74e_image-4395

ധീരനായ രാജ്യസ്‌നേഹിയാണ് താനെന്ന് ശിക്ഷാ വിധി കേട്ട ശേഷം പാപഡോ പൗലോസ് പറഞ്ഞു.

Top