വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗും തമ്മില്‍ കൂടിക്കാഴ്ച നടത്തും. അര്‍ജന്റൈന്‍ തലസ്ഥാനമായ ബ്യൂണസ് എറിസില്‍ വച്ച് നവംബര്‍ 30 മുതല്‍ഡ ഡിസംബര്‍ ഒന്നു വരെ നടക്കുന്ന ജി20 ഉച്ചകോടിക്കിടെയാകും കൂടിക്കാഴ്ചയെന്നാണ് വിവരം.
വൈറ്റ്ഹൗസ് വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. കൂടിക്കാഴ്ച സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.