ന്യൂഡല്‍ഹി: ശബരിമലയില്‍ സന്ദര്‍ശനം നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് തൃപ്തി ദേശായ്.
ഒരാഴ്ചക്കുള്ളില്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിനുള്ള ദിവസം തീരുമാനിക്കുമെന്ന് തൃപ്തി ദേശായി പറഞ്ഞു. ജനുവരി മധ്യത്തോടെ ശബരിമലയില്‍ പ്രവേശിക്കാനാണ് ഉദ്ദേശിക്കുന്നതെന്നു അവര്‍ പറഞ്ഞു.
സന്ദര്‍ശനം നടത്തുന്നതിന് തൃപ്തി സര്‍ക്കാരിന്റെ പിന്തുണയും ആവശ്യപ്പെട്ടു.
കേരളത്തിലെ ജനങ്ങള്‍ തന്റെ നിലപാടിനെ പൂര്‍ണമായും പിന്തുണക്കുമെന്നാണ് വിശ്വാസമെനന്നും തൃപ്തി ദേശായ് വ്യക്തമാക്കി.