Try to development for sports field in Kerala; E P Jayarajan

കണ്ണൂര്‍: വ്യവസായമേഖലയുടെയും കായികമേഖലയുടെയും സംരക്ഷണത്തിനാവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുമെന്നും കായികരംഗത്ത് ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും മന്ത്രി ഇപി ജയരാജന്‍.

കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ ഒരുക്കിയ സ്വീകരണത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കായികരംഗത്ത് ആരെയും അവഗണിക്കുന്ന അവസ്ഥയുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Top