tvm- nirbhaya center- 16 old girl dead

തിരുവനന്തപുരം: പൂജപ്പുരയിലെ നിര്‍ഭയ കേന്ദ്രത്തില്‍ പതിനാറുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. മാര്‍ത്താണ്ഡം സ്വദേശിനിയായ കൃഷ്ണപ്രിയയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

Top