സിആര്‍പിഎഫ് ക്യാമ്പിന് നേരെ ഭീകരരുടെ ആക്രമണം; രണ്ട് ജവാന്‍മാര്‍ക്ക് പരിക്ക്

Kummanam Rajasekharan

കാലാഹണ്ടി : ഒഡീഷയില്‍ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ലഞ്ചിഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ത്രിലോചന്‍പുര്‍, ബിജെപ്പുര്‍ എന്നീ സ്ഥലങ്ങളിലെ സിആര്‍പിഎഫ് ക്യമ്പിന് നേരെയാണ് ആക്രമണമുണ്ടായത്.

കഴിഞ്ഞ മെയ് ഒന്നിന് മഹാരാഷ്ട്രയിലെ ഗര്‍ചിരോളിയില്‍ കമ്മ്യൂണിസ്റ്റ് ഭീകരരുടെ എൈഇഡി സ്ഫോടനത്തില്‍ 16 ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു.

Top