അക്ഷരപരിധി 140-ല്‍ നിന്ന് 280 കാരക്ടറുകളാക്കി ഉയര്‍ത്തി ട്വിറ്ററിന്റെ പരീക്ഷണം

Twitter

ന്യൂയോര്‍ക്ക്: യൂസര്‍മാര്‍ക്ക് ഡയറക്ട് മെസേജുകള്‍ അയക്കുന്നതിനുള്ള അക്ഷരപരിധി 280 കാരക്ടറുകളാക്കി ഉയര്‍ത്തി ട്വിറ്ററിന്റെ പരീക്ഷണം.

ഇപ്പോള്‍ ട്വീറ്റുകളുടെ അക്ഷര പരിധി 140 ക്യാരക്ടറുകളാണ്. എന്നാല്‍ പരീക്ഷണാര്‍ഥം ഒരു കൂട്ടം യൂസര്‍മാര്‍ക്ക് ട്വീറ്റില്‍ അതിന്റെ ഇരട്ടി ക്യാരക്ടറുകള്‍ അനുവദിക്കാന്‍ ട്വിറ്റര്‍ തീരുമാനിച്ചു.

പുതിയ തീരുമാനത്തിലൂടെ കൂടുതല്‍ യൂസര്‍മാരെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ട്വിറ്റര്‍.

Top