ന്യൂഡല്‍ഹി: ബോര്‍ഡര്‍ സെക്യൂരിറ്റി ഓഫീസര്‍മാരായ രണ്ട് ജവാന്‍മാരുടെ ലഗേജുകള്‍ കളവ് പോയി. ഡല്‍ഹി ഓള്‍ഡ് റെയില്‍വേ സ്‌റ്റേഷന്‍ വെയിറ്റിങ് റൂമില്‍ ശനിയാഴ്ചയാണ് സംഭവം.
ഞങ്ങള്‍ക്ക് ജാഗ്രതയുണ്ടായിരുന്നു പക്ഷെ റെയില്‍വേ സ്റ്റേഷന്‍ വെയിറ്റിംഗ് റൂമായതു കൊണ്ട് അവിടെ സുരക്ഷ ഉണ്ടാവുമെന്ന് വിചാരിച്ചു. ബി എസ് എഫ് ജവാന്‍ സുധാകര്‍ തിവാരി പറഞ്ഞു.
ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.