തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ഞാണ്ടൂര്‍ക്കോണത്തുള്ള പാറമടയിലെ കുളത്തിലാണ് മുങ്ങിമരിച്ചത്. പൗഡിക്കോണം സ്വദേശികളായ കിരണ്‍, വിവേക് എന്നിവരാണ് മരിച്ചത്.