ചോദ്യപേപ്പര്‍ ചോര്‍ച്ച ; സി.ബി.എസ്.ഇയുടെ രണ്ട് പരീക്ഷകള്‍ റദ്ദാക്കി

exam

ന്യൂഡല്‍ഹി: സി.ബി.എസ്.ഇയുടെ രണ്ട് പരീക്ഷകള്‍ റദ്ദാക്കി. പത്താം ക്ലാസിലെ കണക്ക് പരീക്ഷയുടേയും പന്ത്രണ്ടാം ക്ലാസിലെ ഇക്കണോമിക്‌സ് പരീക്ഷകളാണ് റദ്ദാക്കിയത്. റദ്ദാക്കിയ പരീക്ഷകള്‍ വീണ്ടും നടത്തുമെന്ന് സി.ബി.എസ്.ഇ അറിയിച്ചു. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.

Top