ആലപ്പുഴ:കായംകുളത്ത് വിഷക്കായ കഴിച്ച് രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ അവശനിലയില്‍ കണ്ടെത്തി. കൃഷ്ണപുരത്താണ് രണ്ട് എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനികളെ അവശനിലയില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായ ഇരുവരെയും വണ്ടാനം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.