ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു

ബഹ്‌റൈന്‍: ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ രണ്ട് പേര്‍ കൂടി മരിച്ചു. 34 വയസുള്ള സ്വദേശി വനിതയും 57 വയസുള്ള പ്രവാസി പുരുഷനുമാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണങ്ങള്‍ 86 ആയി.

Top