U.S. Investigating Mosul Strikes Said to Have Killed Up to 200 Civilians

വാഷിംഗ്ടണ്‍: ഇറാക്കില്‍ 200 പേര്‍ കൊല്ലപ്പെട്ടതു സംഖ്യസേനയുടെ ആക്രമണത്തിലാണെന്നു യുഎസ് സൈന്യം.

മാര്‍ച്ച് 17ന് ഇറാക്കിലെ മൊസൂളിലുണ്ടായ ആക്രമണത്തില്‍ 200 പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഖ്യസേന ഐഎസ് ഭീകരര്‍ക്കെതിരെ നടത്തിയ ആക്രമണത്തിലാണ് സാധരണക്കാര്‍ കൊല്ലപ്പെട്ടതെന്നും യുഎസ് വ്യക്തമാക്കി.

ഇറാക്കില്‍ സംഖ്യസേന കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ വിവിധ വ്യോമാക്രമണങ്ങളില്‍ നൂറുകണക്കിനു ആളുകള്‍ കൊല്ലപ്പെട്ടെന്നും യുഎസ് അറിയിച്ചു.

Top