അജ്മാന്‍: യുഎഇയില്‍ ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു. കണ്ണൂര്‍ കടവത്തൂര്‍ സ്വദേശി എടവന ഷക്കീറാണ് മരിച്ചത്. രണ്ടാഴ്ചയായി അസുഖ ബാധിതനായി അജ്മാന്‍ ജിഎംസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിതാവ്: മൊയ്തീന്‍, മാതാവ്: ആയിശ.