Uber application code mistake corrected Ansndh deserves 3 lakh rupees and life time free travel in uber

ന്‍ നഷ്ടം സംഭവിച്ചേക്കാവുന്ന ചെറിയൊരു തെറ്റുകണ്ടുപിടിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ് ഇന്ത്യന്‍ ഹാക്കര്‍ ആനന്ദ് പ്രകാശ്.

ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് നടത്തുന്ന യൂബര്‍ ആപ്പിലെ ചെറിയൊരു തെറ്റ് തിരുത്തി മൂന്ന് ലക്ഷം രൂപയ്ക്കും ജീവിതകാലം മുഴുവന്‍ യൂബറില്‍ സൗജന്യ യാത്രയ്ക്കും അര്‍ഹനായിരിക്കുകയാണ് ആനന്ദ്.

വന്‍ നഷ്ടം സംഭവിച്ചേക്കാവുന്ന ആപ്പ് കോഡിങ്ങിലെ ചെറിയൊരു തിരുത്ത് യൂബര്‍ ടെക്ക് വിഭാഗത്തെ വിളിച്ച് തിരുത്തിയ ശേഷം തന്റെ ബ്ലോഗില്‍ ഹാക്കിങ് വിഡിയോ ആനന്ദ് പുറത്തുവിട്ടിരുന്നു.

ഹാക്കിങ് വിദഗ്ധര്‍ക്ക് കോഡിങ്ങില്‍ ചെറിയ മാറ്റം വരുത്തി ജീവിതകാലം മുഴുവന്‍ യൂബറില്‍ ഫ്രീയായി യാത്ര ചെയ്യാനാകുന്നതാണ്.

Top