യൂബര്‍ ഡ്രൈവറെ കേസില്‍ കുടുക്കിയതിന് പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

High court

കൊച്ചി: കൊച്ചി മരടില്‍ യൂബര്‍ ഡ്രൈവറെ കേസില്‍ കുടുക്കിയതിന് പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.

യൂബര്‍ ടാക്‌സി ഡ്രൈവര്‍ ഷെഫീഖിനെതിരെ പൊലീസ് എടുത്ത ജാമ്യമില്ല വകുപ്പ് നിലനില്‍ക്കുന്നതല്ലെന്ന്‌ ഹൈക്കോടതി പറഞ്ഞു.

മാത്രമല്ല, സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റം ചുമത്തിയത് അനാവശ്യ നടപടിയാണെന്നും ഹൈക്കോടതി വിശദമാക്കി.

Top