കോഴിക്കോട്: യു.ഡി.എഫിലെ സീറ്റ് വിഭജന ചര്‍ച്ച തര്‍ക്കങ്ങളില്ലാതെ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഘടകകക്ഷികളുമായി ചര്‍ച്ച പുരോഗമിക്കുകയാണ്. ഈ മാസം ഏഴാം തീയതിക്ക് മുമ്പ് ആദ്യഘട്ടം പൂര്‍ത്തിയാകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
മുഖ്യ വിവരാവകാശ കമ്മീഷണര്‍ സ്ഥാനത്തു വിന്‍സന്‍ എം.പോളിനെ നിയമിക്കുന്നതു സംബന്ധിച്ച രേഖകള്‍ കോടിയില്‍ സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.