udf harthal

harthal

കോട്ടയം : കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍മേല്‍ അന്തിമവിജ്ഞാപനം വൈകുന്നതില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയിലും കോട്ടയം, പത്തനംതിട്ട ജില്ലയുടെ മലയോര പഞ്ചായത്തുകളിലും യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.

ഇടുക്കിയില്‍ കേരള കോണ്‍ഗ്രസും ഹര്‍ത്താല്‍ ആചരിക്കുന്നു. മലയോരജനതയുടെ ആശങ്കയകറ്റണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

Top