തിരുവനന്തപുരം: യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എല്‍ഡിഎഫിന് വിഭ്രാന്തിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്‍ഡിഎഫ് യുഡിഎഫിലെ ഘടകകക്ഷികളെ കാത്തിരിക്കുകയാണ്. യുഡിഎഫില്‍ നിന്ന് ഘടകകക്ഷികളെ അടര്‍ത്തിമാറ്റാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.