udf not my enemies-jacob thomas

jacob thomas

തിരുവനന്തപുരം: യുഡിഎഫ് നേതാക്കളെ ശത്രുക്കളായി കാണുന്നില്ല. തനിക്കുമുന്നില്‍ വ്യക്തികളില്ല, കേസുകളും അവയുടെ നമ്പറുകളും മാത്രമാണുള്ളതെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്.

യുഡിഎഫിന്റെ ശത്രു താനാണോ ജനങ്ങളാണോ എന്നും അദ്ദേഹം ചോദിച്ചു.

അഴിമതിക്കെതിരെ ശക്തമായി മുന്നോട്ടുപോകും, അഴിമതി എന്നും അധികാരമുള്ളവരുടെ പക്ഷത്താണ്.

ഇക്കാരണത്താല്‍ ഒരു കാല്‍ ഭരണത്തിന്റെ എതിര്‍ചേരിയില്‍ ഉറപ്പിക്കും. അറുപതുവര്‍ഷമായി തുടരുന്ന ഭരണമല്ല ഇനി കേരളത്തിന് വേണ്ടതെന്നും ജേക്കബ് തോമസ് പറഞ്ഞു.

Top